---
title: "#recruitment | ഡോക്ടറെ നിയമിക്കുന്നു; നാദാപുരം ഗവ. താലൂക്ക് ആശുപത്രിൽ നിയമനം"
english_title: "#appointing  #doctor #Nadapuram #Govt  #Appointment  #Taluk #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210368/appointing-doctor-nadapuram-govt-appointment-taluk-hospital"
published_at: "2024-06-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661c869a7878_niyamanam.jpg"
keywords: []
---

# #recruitment | ഡോക്ടറെ നിയമിക്കുന്നു; നാദാപുരം ഗവ. താലൂക്ക് ആശുപത്രിൽ നിയമനം

> **Lead Summary:** **നാദാപുരം :[ **ഗവ. താലൂക്ക് ആശുപത്രിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.

## Article Content

**നാദാപുരം :[ **ഗവ. താലൂക്ക് ആശുപത്രിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.

പ്രസ്തുത ഒഴിവിലേക്കുള്ള ഇൻറർവ്യു 12.06.2024 ബുധനാഴ്ച്ച രാവിലെ 10.00 മണിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തുന്നതാണ് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം രാവിലെ 9.30മണിക്ക് ആശുപത്രി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

വിശദ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0496- 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

യോഗ്യത:MBBS, TCMC Registration

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210368/appointing-doctor-nadapuram-govt-appointment-taluk-hospital)