---
title: "#Environmentalprotection | പരിസ്ഥിതി സംരക്ഷണം ;  ബിഎസ്എഫ്  ജവാന്മാരുടെ ഭാര്യമാർ വൃക്ഷതൈകൾ നട്ടു "
english_title: "#Environmental #protection  #Wives #of #BSF #jawans #planted #saplings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210842/environmental-protection-wives-of-bsf-jawans-planted-saplings"
published_at: "2024-06-08T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66646bb59cabe_WhatsApp_Image_2024-06-08_at_7.55.23_PM.jpeg"
keywords: []
---

# #Environmentalprotection | പരിസ്ഥിതി സംരക്ഷണം ;  ബിഎസ്എഫ്  ജവാന്മാരുടെ ഭാര്യമാർ വൃക്ഷതൈകൾ നട്ടു 

> **Lead Summary:** > **ചെക്യാട്:[**ലോക പരിസ്ഥിതി ദിനത്തിൻ്റെ 2024 പതിപ്പ് "നമ്മുടെ നാട്-നമ്മുടെ ഭാവി" എന്ന മുദ്രാവാക്യത്തിന് കീഴിൽ ഭൂമി പുനഃസ്ഥാപിക്കൽ,മരുഭൂവൽക്കരണം,വരൾച്ചയെ പ്രതിരോധിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി ബി.എസ്.എഫ് അരീക്കര കുന്ന് കേമ്പിൽ വൃക്ഷ തൈ വെച്ച് പിടിപ്പിക്കൽ തുടരുന്നു .

## Article Content

> **ചെക്യാട്:[**ലോക പരിസ്ഥിതി ദിനത്തിൻ്റെ 2024 പതിപ്പ് "നമ്മുടെ നാട്-നമ്മുടെ ഭാവി" എന്ന മുദ്രാവാക്യത്തിന് കീഴിൽ ഭൂമി പുനഃസ്ഥാപിക്കൽ,മരുഭൂവൽക്കരണം,വരൾച്ചയെ പ്രതിരോധിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി ബി.എസ്.എഫ് അരീക്കര കുന്ന് കേമ്പിൽ വൃക്ഷ തൈ വെച്ച് പിടിപ്പിക്കൽ തുടരുന്നു .

'ഒരു മരം അമ്മയുടെ പേരിൽ ’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തുടനീളം മരങ്ങൾ നട്ടുപിടിപ്പിച്ചു വരുകയാണ്. ലോക പരിസ്ഥിതി ദിനത്തിൽ ഒരു മരം നടാൻ കഴിയാത്ത കുടുംബങ്ങൾ, ഇന്ന് അരീക്കരക്കുന്നിൽ മരം വെച്ചുപിടിപ്പിച്ചു.

അരീക്കരക്കുന്ന് ക്യാമ്പിലെ ജവാന്മാരുടെ ഭാര്യമാരുടെ സംഘടനയായ ബി.ഡബ്ല്യു.ഡബ്ല്യുഎ ( മൈഫ്സ് ഓഫ് വെൽഫയർ അസോസിയേഷൻ) പ്രസിഡൻ്റ് മേനക നൗട്ടിയാലിൻ്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210842/environmental-protection-wives-of-bsf-jawans-planted-saplings)