---
title: "#obituary |കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു"
english_title: "#kandoth #abdulla #kuniyil #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210872/kandoth-abdulla-kuniyil-passed-away-new-update"
published_at: "2024-06-08T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66648ec708e26_derthjk.jpg"
keywords: []
---

# #obituary |കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]ജാതിയേരിയിലെ കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു.

## Article Content

**നാദാപുരം:[ **[ ]ജാതിയേരിയിലെ കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു.

ഭാര്യ: പാത്തു. മക്കൾ: അഷ്റഫ് (ദുബൈ) സുബൈദ, ഫൗസിയ, ഇബ്രാഹിം, ഇസ്മായിൽ (ബഹറൈൻ), അബ്ദുറഹിമാൻ (ഒമാൻ) മരുമക്കൾ: നസീറ, റഷീദ് കുനിങ്ങാട്, ഹമീദ് (ചാലപ്പുറം), സുഫൈറ, നംഷീറ, ഷഹാന.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെറുമോത്ത് വലിയ ജുമാമസ്ജിദിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210872/kandoth-abdulla-kuniyil-passed-away-new-update)