---
title: "#obituary|ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു"
english_title: "#aalakandiyil #radhakrishnan #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211217/aalakandiyil-radhakrishnan-passed-away"
published_at: "2024-06-10T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666df03600db_obituary.jpg"
keywords: []
---

# #obituary|ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു

> **Lead Summary:**  വളയം: ****വളയത്തെ ആദ്യകാല വ്യാപാരിയും പ്രമുഖ കർഷകനുമായ ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു.

## Article Content

 വളയം: ****വളയത്തെ ആദ്യകാല വ്യാപാരിയും പ്രമുഖ കർഷകനുമായ ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു.

ഭാര്യ: പ്രേമ മക്കൾ: മുരളീകൃഷ്ണൻ (വ്യാപാരി വളയം ) ഷീബ ( തിക്കോടി) ഷിനോദ് ( റിട്ട. പ്രവാസി ) മരുമക്കൾ: സുഭാഷിണി ( അവള) പ്രകാശൻ ( റിട്ട. എസ് ഐ ) , കൃഷ്ണ (കുന്നുമ്മക്കര )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211217/aalakandiyil-radhakrishnan-passed-away)