---
title: "#handiwork  |മഹേഷിൻ്റെ കരവിരുത് ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയം"
english_title: "#Mahesh's #handiwork  #portrait  #Prime #Minister #NarendraModi   #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211236/maheshs-handiwork-portrait-prime-minister-narendramodi-remarkable"
published_at: "2024-06-10T17:56:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666f37c51afb_modi.jpg"
keywords: []
---

# #handiwork  |മഹേഷിൻ്റെ കരവിരുത് ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയം

> **Lead Summary:**  വളയം:** **വല്ലവന് പുല്ലും ആയുധമെന്നാണല്ലോ ചൊല്ല് , ഗുരുവില്ലാത ശിഷ്യൻ്റെ കരവിരുത് നാടിന് കൗതുകമാകുന്നു. വളയം പുവ്വംവയലിൽ പൂതലാംകുന്നുമ്മൽ മഹേഷൻ ഇർക്കിലിയും വട്ടർപെയിൻ്റും ഉപയോഗിച്ച് നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയമാകുന്നു.

## Article Content

 വളയം:** **വല്ലവന് പുല്ലും ആയുധമെന്നാണല്ലോ ചൊല്ല് , ഗുരുവില്ലാത ശിഷ്യൻ്റെ കരവിരുത് നാടിന് കൗതുകമാകുന്നു. വളയം പുവ്വംവയലിൽ പൂതലാംകുന്നുമ്മൽ മഹേഷൻ ഇർക്കിലിയും വട്ടർപെയിൻ്റും ഉപയോഗിച്ച് നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയമാകുന്നു.

ഇതിന് മുമ്പേ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുഖ്യമന്ത്രിപിണറായി വിജയൻ ,കലാഭവൻമണി,യേശുദാസ് ,മോഹൻലാൽ തുടങ്ങിയ പ്രമുഖരുടെയും നാട്ടുകാരനായ വളയം പഞ്ചായത്ത്പ്രസിഡണ്ട്കെ.പിപ്രദീഷിൻ്റെയും ഛായചിത്രവും മഹേഷിൻ്റെ കരവിരുതിൽ പിറന്നു.

ഇവ മാത്രമല്ല ഈക്കിളിൽ നിർമ്മിച്ച ഒട്ടനവധി കരകൗശലവസ്തുക്കളുമുണ്ട് നിർമ്മാണ തൊഴിലാളിയായ ശേഖരണത്തിൽ. പി.കെ.മഹേഷൻ പൂതലാംകുന്നുമ്മൽജീഷ്ണുപ്രണോയ് നഗർ പൂവ്വം വയൽ 6238206235

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211236/maheshs-handiwork-portrait-prime-minister-narendramodi-remarkable)