---
title: "#obituary|പുത്തൻപുരയിൽ ജാനു അമ്മ അന്തരിച്ചു "
english_title: "#Janu #Amma #passed #away  #Puthanpura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211237/janu-amma-passed-away-puthanpura"
published_at: "2024-06-10T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666f1cbbafd2_thooneri.jpg"
keywords: []
---

# #obituary|പുത്തൻപുരയിൽ ജാനു അമ്മ അന്തരിച്ചു 

> **Lead Summary:**  തൂണേരി :(**nadapuram.turevisionnews.com) **വെള്ളൂരിലെ പുത്തൻപുരയിൽ ജാനു അമ്മ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച കാലത്ത് 9 മണി.

## Article Content

 തൂണേരി :(**nadapuram.turevisionnews.com) **വെള്ളൂരിലെ പുത്തൻപുരയിൽ ജാനു അമ്മ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച കാലത്ത് 9 മണി.

പരേതനായ കൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: പരേതനായ ഭാസ്കരൻ മാസ്റ്റർ (റിട്ട: എ ഇ ഒ ) പി പി സുരേഷ് കുമാർ ( തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്),

ശോഭ (പുറമേരി), വനജ (കായക്കൊടി) മരുമക്കൾ: ബാലൻ, രവി, ജയ പുഷ്പലത .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211237/janu-amma-passed-away-puthanpura)