---
title: "#IUML | എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്  ഐ യു എം എൽ  കോടഞ്ചേരി ശാഖാ  "
english_title: "#IUML #Kotanchery #Branch #felicitated #students #achieved #high #marks #SSLC #Plus #Two #examinations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211529/iuml-kotanchery-branch-felicitated-students-achieved-high-marks-sslc-plus-two-examinations"
published_at: "2024-06-11T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66687e9a79972_SSSLC.jpg"
keywords: []
---

# #IUML | എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്  ഐ യു എം എൽ  കോടഞ്ചേരി ശാഖാ  

> **Lead Summary:** **തൂണേരി;[ **ഐ യു എം എൽ കോടഞ്ചേരി ശാഖാ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**തൂണേരി;[ **ഐ യു എം എൽ കോടഞ്ചേരി ശാഖാ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ അബൂമ്പക്കർ ഹാജി കാട്ടുമഠം , കുഞ്ഞാലി പടിഞ്ഞാറയിൽ , ഹമീദ് പി കെ സി , സമീർ പാനോളി, അഷ്റഫ് പാലേരി, മൊയ്തു പി കെ , ഇസ്മായിൽ പിടികകണ്ടി, മൂസ്സ എം പി കെ ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211529/iuml-kotanchery-branch-felicitated-students-achieved-high-marks-sslc-plus-two-examinations)