ഹൃദയപൂർവ്വം വിലങ്ങാട് നിന്ന്; മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന് ഉച്ച ഭക്ഷണം വിലങ്ങാട് നിന്ന്

ഹൃദയപൂർവ്വം വിലങ്ങാട് നിന്ന്; മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന് ഉച്ച ഭക്ഷണം വിലങ്ങാട് നിന്ന്
Jan 16, 2022 11:07 PM | By Anjana Shaji

വിലങ്ങാട് : ഡി വൈ എഫ് ഐ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽക്കുന്ന ഹൃദയപൂർവ്വം പദ്ധതി കുടിയേറ്റ മലയോര ഗ്രാമത്തിൽ നിന്ന്.

ഇന്ന് വിലങ്ങാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവിതരണം ചെയ്തു. മേഖലയിലെ 13 യൂണിറ്റുകളിലെ വീടുകളിൽ നിന്ന്, കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതിച്ചോർ നല്കി ഹൃദയപൂർവ്വം ക്യാമ്പയിൻ വഴി ഭക്ഷണം സ്വരൂപിച്ചത്.

വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് സിപിഐഎം വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു നിർവ്വഹിച്ചു. മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണത്തിൻ്റെ ഉദ്ഘാടനം മേഖല സെക്രട്ടറി സി പി അജിൽ നിർവ്വഹിച്ചു.

മേഖല പ്രസിഡണ്ട് വൈഷ്ണവ് മേഖല ജോ: സെക്രട്ടറി ആദർശ്, ട്രഷറർ ലിജിന , മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാക്കന്മാർ എന്നിവർ നേതൃത്വം നൽകി.

Heartily from Vilangadu; For patients and fellows in the Medical College Lunch from Vilangadu today

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories