---
title: "#Recruitment | അഭിമുഖം 18ന്; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക നിയമനം"
english_title: "#Interview #Teacher #Recruitment #Nadapuram #College #Applied #Science"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211889/appointment-teachers"
published_at: "2024-06-13T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ab3c9cb29f_teachers.jpg"
keywords: []
---

# #Recruitment | അഭിമുഖം 18ന്; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക നിയമനം

> **Lead Summary:** ** നാദാപുരം:[**പയന്തോങ്ങിലെ ഐഎച്ച്ആർഡിയുടെ നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് മലയാളം (പാർട് ടൈം) അധ്യാപകനെ നിയമിക്കുന്നു.

## Article Content

** നാദാപുരം:[**പയന്തോങ്ങിലെ ഐഎച്ച്ആർഡിയുടെ നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് മലയാളം (പാർട് ടൈം) അധ്യാപകനെ നിയമിക്കുന്നു.

അഭിമുഖം 18ന് രാവിലെ 10.30 ന്. ഫോൺ: 0496 255 63 00, 85 470050 56.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211889/appointment-teachers)