---
title: "#death  | പിലാവുള്ളതിൽ ശശി അന്തരിച്ചു"
english_title: "#Shashi #passed #away #Kallachi #Pilavulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211998/shashi-passed-away-kallachi-pilavulla"
published_at: "2024-06-13T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b3144d4b79_babu.jpg"
keywords: []
---

# #death  | പിലാവുള്ളതിൽ ശശി അന്തരിച്ചു

> **Lead Summary:** **നാദാപുരം :[**കല്ലാച്ചി പിലാവുള്ളതിൽ ശശി അന്തരിച്ചു

## Article Content

**നാദാപുരം :[**കല്ലാച്ചി പിലാവുള്ളതിൽ ശശി അന്തരിച്ചു

അമ്മ : ജാനു

അച്ഛൻ : പരേതനായ കേളപ്പൻ

ഭാര്യ:ശൈലജ

മക്കൾ: ശരണ്യ, സ്വേത ( സ്നേഹഹോസ്പിറ്റൽ കല്ലാച്ചി)

മരുമക്കൾ: നിധീഷ് (ചല്ലുവയൽ) ഷിജി (അരൂര്)

സഹോദരി : ശാന്ത കക്കട്ട് .

സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) 8 മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211998/shashi-passed-away-kallachi-pilavulla)