---
title: " #death | ഉപ്പില പറമ്പത്ത് നരായണി അമ്മ അന്തരിച്ചു"
english_title: "#Narayani #Amma #passed #away #Uppila #Parambat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212025/narayani-amma-passed-away-uppila-parambat"
published_at: "2024-06-14T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ba7442a4b7_narayani.jpg"
keywords: []
---

#  #death | ഉപ്പില പറമ്പത്ത് നരായണി അമ്മ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :[**ഉപ്പില പറമ്പത്ത് നരായണി അമ്മ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :[**ഉപ്പില പറമ്പത്ത് നരായണി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ രാമൻ നായർ.

മക്കൾ: കുഞ്ഞികൃഷ്ണൻ (റിട്ട.പോലീസ് ചെന്നൈ ] പരേതരായ നാണു ,രാഘവൻ,ദാമു

മരുമക്കൾ: ശാന്ത,ശ്രീമതി,ചന്ദ്രി,ഉഷ

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212025/narayani-amma-passed-away-uppila-parambat)