വി ഫോർ ഫ്രെഷ് മാർട്ടിൽ മെഗാസെയിൽ; ഹോം ഡെലിവറി പൂർണ്ണമായും സൗജന്യം

വി ഫോർ ഫ്രെഷ് മാർട്ടിൽ മെഗാസെയിൽ; ഹോം ഡെലിവറി പൂർണ്ണമായും സൗജന്യം
Jan 17, 2022 02:31 PM | By Anjana Shaji

നാദാപുരം : ആവോലത്തേക്ക് വരൂ ആദായം നേടൂ. ആവോലം വി ഫോർ ഫ്രഷ് മാർട്ട് ഒന്നാം വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ആനിവേഴ്സറി മെഗാസെയിൽ നടത്തുന്നത് .

ജനുവരി 15 മുതൽ 30 വരെയാണ് മെഗാസെയിൽ.50% ഓഫ്, കോമ്പോ ഓഫർ, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നിങ്ങനെ നിരവധി ഓഫറുകൾ ലഭ്യമാണ്.

ഹോം ഡെലിവറി പൂർണ്ണമായും സൗജന്യമാണ്. 250 രൂപയുടെ ഓരോ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ ഉറപ്പാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നാം സമ്മാനം റഫ്രിജറേറ്റർ, രണ്ടാം സമ്മാനം വാഷിംങ്ങ് മെഷീൻ, മൂന്നാം സമ്മാനം മിക്സർ ഗ്രൈൻറർ, നാലാം സമ്മാനം ഡിന്നർ സെറ്റ് ,അഞ്ചാം സമ്മാനം ഇൻറ ക്ഷൻ കുക്കർ എന്നിവ ലഭ്യമാണ്. ഏപ്രിൽ 17നാണ് നറുക്കെടുപ്പ്.

ഹോം ഡെലിവറിക്കായി വിളിക്കൂ : 9048033044

we for Fresh Mart Martial Arts; Home delivery is completely free

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories