---
title: "#obituary | മാണിക്കോത്ത് മീത്തൽ കുഞ്ഞാമി അന്തരിച്ചു"
english_title: "#Manikoth #Meethal #Kunjami #passed #away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212882/manikoth-meethal-kunjami-passed-away"
published_at: "2024-06-18T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66711d5fa5864_ddd.jpg"
keywords: []
---

# #obituary | മാണിക്കോത്ത് മീത്തൽ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** ** നാദാപുരം:[** പെരുമുണ്ടശ്ശേരി പരേതനായ മാണിക്കോത്ത് മീത്തൽ അമ്മതിൻ്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

** നാദാപുരം:[** പെരുമുണ്ടശ്ശേരി പരേതനായ മാണിക്കോത്ത് മീത്തൽ അമ്മതിൻ്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കൾ : ഹമീദ്,(ദുബൈ)മജീദ്(ഖത്തർ),ജമാൽ(ബഹ്റൈൻ), സഫീന മരുമക്കൾ : നെല്ലിക്കുന്നുമ്മൽ ബഷീർ (വാണിമേൽ) സുമിയത്,ഹസീന,സാബിറ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212882/manikoth-meethal-kunjami-passed-away)