#shafiparambil | നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

#shafiparambil | നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ
Jun 18, 2024 01:03 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) വടകര പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ചരിത്ര വിജയം നേടിയ ഷാഫി പറമ്പിൽ ഇരുപതിന് നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്താനിരുന്ന പര്യടന പരിപാടി മാറ്റിവെച്ചു.

20ന് കെപിസിസി പ്രത്യേക യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പുതിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു.

#Nadhapuram #Constituency #tour #postponed #Shafi #Parambil

Next TV

Related Stories
#protest  | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

Sep 27, 2024 09:18 PM

#protest | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

അൻവറിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തി കല്ലാച്ചിൽ പ്രതിഷേധ പ്രകടനം...

Read More >>
 #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Sep 27, 2024 08:52 PM

#MahimaAssociation | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.പി മൊയ്തു ഫൈസി അധ്യക്ഷത...

Read More >>
#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ  നാടക ക്യാമ്പിന്  നാളെ തുടക്കം

Sep 27, 2024 08:14 PM

#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ നാടക ക്യാമ്പിന് നാളെ തുടക്കം

ജില്ലയിലെ വിവിധ നാടക പ്രവർത്തകർ പങ്കെടുക്കും....

Read More >>
#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ  ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

Sep 27, 2024 07:53 PM

#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

കേരളാ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,സംസ്ഥാന സെക്രട്ടറി ഷിബു തോമസ്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുൺ...

Read More >>
#SkillDevelopmentCourse  | എംഎൽഎ ഇടപെട്ടു;  വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

Sep 27, 2024 07:11 PM

#SkillDevelopmentCourse | എംഎൽഎ ഇടപെട്ടു; വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

പദ്ധതിയുടെ ഭാഗമായി ആനിമേറ്റർ, ജി.എസ്സ്.ടി. അസിസ്റ്റൻ്റ് കോഴ്സുകൾ ആണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 27, 2024 05:03 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup