---
title: "#death | എ.സി ചാത്തു അന്തരിച്ചു."
english_title: "#ACChathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213031/acchathu-passed-away"
published_at: "2024-06-18T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671aed51b909_chathu.jpg"
keywords: []
---

# #death | എ.സി ചാത്തു അന്തരിച്ചു.

> **Lead Summary:** **വളയം:[** ചുഴലിയില അരിങ്ങാട്ടിൽ ചാലിൽ എ.സി ചാത്തു അന്തരിച്ചു.

## Article Content

**വളയം:[** ചുഴലിയില അരിങ്ങാട്ടിൽ ചാലിൽ എ.സി ചാത്തു അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: ജാനു. മക്കൾ: രാജൻ ( റിട്ട. വാട്ടർ അതോറിറ്റി ) ,

സുരേന്ദ്രൻ,ലളിത (അങ്കണവാടി വർക്കർ ) ,

അനീശൻ ( കേരള പൊലീസ് - ടെലി കമ്മ്യൂണിക്കേഷൻ ) ,

എ സി ബിജു ( സിപിഐ എം കല്ലുനിര ലോക്കൽ കമ്മറ്റി അംഗം) ,ബിന്ദു.

മരുമക്കൾ: ജീന ( പാലിയേറ്റീവ് വളയം ) ,സജിത,രാജൻ,വർണ, ഇന്ദു, മനോജൻ.

സഹോദരങ്ങൾ: .പരേതനായ കണ്ണൻ,പൊക്കൻ,ഓതേനൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213031/acchathu-passed-away)