---
title: "#obituary | കൂമുള്ളുമ്മൽ  കദിയ അന്തരിച്ചു"
english_title: "#Kadiya #Pathirpatta #Meethal #Vail #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213202/kadiya-pathirpatta-meethal-vail-passed-away-new"
published_at: "2024-06-19T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a6a9edd42_death.jpg"
keywords: []
---

# #obituary | കൂമുള്ളുമ്മൽ  കദിയ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ:[**പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ കൂമുള്ളുമ്മൽ മൊയ്തുവിൻ്റെ ഭാര്യ കദിയ അന്തരിച്ചു.

## Article Content

**കക്കട്ടിൽ:[**പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ കൂമുള്ളുമ്മൽ മൊയ്തുവിൻ്റെ ഭാര്യ കദിയ അന്തരിച്ചു.

മക്കൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, ബിയ്യാത്തു, കുഞ്ഞാമി, സൈനബ, റുഖിയ്യ. മരുമക്കൾ: അന്തു പടിക്കൽകണ്ടി, സൂപ്പി തോട്ടുകര, അന്തു പാലേരി, കുഞ്ഞബ്ദുല്ല കൊല്ലിയിൽ, ജമീല പുറമേരി, സഫിയ വാണിമേൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213202/kadiya-pathirpatta-meethal-vail-passed-away-new)