---
title: "#readingday | വായനദിനത്തിൽ കുട്ടിവായനക്കാരുടെ ലൈബ്രറി സന്ദർശനം"
english_title: "#Library #visit  #children #readers  #reading #day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213237/library-visit-children-readers-reading-day"
published_at: "2024-06-19T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672c03d8fef7_jumi.jpg"
keywords: []
---

# #readingday | വായനദിനത്തിൽ കുട്ടിവായനക്കാരുടെ ലൈബ്രറി സന്ദർശനം

> **Lead Summary:** **എടച്ചേരി: **വായനദിനത്തിലെ കുട്ടികളുടെ ലൈബ്രറി സന്ദർശനവും അംഗത്വ മെടുക്കലും ശ്രദ്ധേയമായി.

## Article Content

**എടച്ചേരി: **വായനദിനത്തിലെ കുട്ടികളുടെ ലൈബ്രറി സന്ദർശനവും അംഗത്വ മെടുക്കലും ശ്രദ്ധേയമായി.

എടച്ചേരി നരിക്കുന്ന് യു. പി സ്കൂളിലെ കുട്ടികളാണ് അധ്യാപകരോടൊ പ്പം വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയം സന്ദർശി ച്ച് അംഗത്വംസ്വീകരിച്ചത്.

അധ്യാപകരായ ജിഷ സി.പി, അർജ്ജുൻ ജി. കെ, ലിഷ വി.പി, നിഷ എ.കെ, വീണ ആർ , രാ ധിക എന്നിവർ പങ്കെടുത്തു.

ലൈബ്രറി ഭാരവാഹികളായ രാജീവ് വള്ളിൽ , പ്രേമചന്ദ്രൻ കെ ടി. കെ, സാരംഗ്കുന്നുമ്മൽ സുനില സി.കെ, ബിന്ദു വി എന്നിവർ കുട്ടികൾക്ക് പുസ്തകങ്ങളും മധുരവും നൽകി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213237/library-visit-children-readers-reading-day)