---
title: "#Readingday | വായനാ ദിനം : നാദാപുരം ഗവ യു പി സ്‌കൂൾ സന്ദേശ യാത്ര നടത്തി"
english_title: "#Reading #Day: #Nadapuram #Govt. #UP #conducted #School #Message #Yatra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213257/reading-day-nadapuram-govt-up-conducted-school-message-yatra-new"
published_at: "2024-06-19T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672e27ca5866_vayiku.jpg"
keywords: []
---

# #Readingday | വായനാ ദിനം : നാദാപുരം ഗവ യു പി സ്‌കൂൾ സന്ദേശ യാത്ര നടത്തി

> **Lead Summary:** ** നാദാപുരം:[** വായനദിനത്തോടനുബന്ധിച്ച് നാദാപുരം ഗവഃ യു പി സ്‌കൂൾ വിദ്യാർഥികൾ വായനാ സന്ദേശയാത്ര നടത്തി .

## Article Content

** നാദാപുരം:[** വായനദിനത്തോടനുബന്ധിച്ച് നാദാപുരം ഗവഃ യു പി സ്‌കൂൾ വിദ്യാർഥികൾ വായനാ സന്ദേശയാത്ര നടത്തി .

'നാട്ടുവായന'എന്ന പേരിൽ വായനയുടെപ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നലക്ഷ്യത്തോടെ സ്കൂളില്‍നിന്നാരംഭിച്ച സന്ദേശയാത്ര വാര്‍ഡ്മെമ്പര്‍ കണേക്കല്‍ അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു.

പി.ടി.എ.പ്രസിഡന്റ് സി.കെ.നാസര്‍ അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റര്‍ കെ.കെ.രമേശന്‍,അധ്യാപകരായ ടി.വി.കുഞ്ഞബ്ദുള്ള വി.ഗീത,ഇ.ബഷീര്‍ എം.വി.സുധാരത്നം തുടങ്ങിയവര്‍ സംസാരിച്ചു .സ്കൂളിലെ അധ്യാപകനായ അഷ്റഫ്മാസ്റ്ററുടെ മാജിക്ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213257/reading-day-nadapuram-govt-up-conducted-school-message-yatra-new)