തൂണേരി : മുടവന്തേരി ചെറിയമീത്തൽ നാണു(63) നിര്യാതനായി. അച്ഛൻ - പരേതനായ കണാരൻ,അമ്മ - നാണി
ഭാര്യ - ശോഭ,മക്കൾ - നിധീഷ്, നീതു, നിവേദ് . മരുമകൻ - അഭീഷ് സഹോദരങ്ങൾ - ജാനു ,കുമാരൻ (പരേതനായ) ,ദേവി, ശാരദ, ചന്ദ്രി, രാധ, വിമല,
Mudavantheri Cheriyameethal Nanu passed away