---
title: "#pranavamlibrary | പ്രണവം ഗ്രന്ഥശാല വായനാദിനാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "#Pranavam #Library #organized #reading #day #celebration  #felicitation #session"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213323/pranavam-library-organized-reading-day-celebration-felicitation-session"
published_at: "2024-06-19T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673195520666_sumathi.jpg"
keywords: []
---

# #pranavamlibrary | പ്രണവം ഗ്രന്ഥശാല വായനാദിനാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **വളയം :[**[ ]പ്രണവം ഗ്രന്ഥശാലയും പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വായനാദിനാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.

## Article Content

**വളയം :[**[ ]പ്രണവം ഗ്രന്ഥശാലയും പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വായനാദിനാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.

ബഹു : വളയം ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. എം സുമതി ഉദ്ഖാടനം നിർവഹിച്ചു.

ബഹു: കെ എ പി 6th ബാറ്റലിയൻ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മഹേഷ്‌ സർ മുഖ്യാതിഥിയായി. പ്രശസ്ത കവി ശ്രീ. ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ.സച്ചിൻ പി കെ, ശ്രീ.ലിനീഷ് എ വി, ശ്രീ.ഷാജി പി സി, ശ്രീ.ബിനീഷ് എ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213323/pranavam-library-organized-reading-day-celebration-felicitation-session)