വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Jan 17, 2022 09:50 PM | By Anjana Shaji

നാദാപുരം : വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ ക്ഷണിച്ചു.

മികച്ച ഗ്രാമ പഞ്ചായത്ത്, മികച്ച ബ്ളോക്ക് പഞ്ചായത്ത്, മികച്ച എന്‍ജിഒ, സ്ഥാപനങ്ങള്‍, മികച്ച സര്‍ക്കാര്‍ വൃദ്ധമന്ദിരം, കായിക മേഖലയില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍, കല-സാഹിത്യം-സാംസ്‌കാരിക മേഖലകളില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍, വയോജന സേവന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള(ലൈഫ് ടൈം അച്ചിവ്മെന്റ്) പുരസ്‌കാരം വിഭാഗങ്ങളിലാണ് അവാര്‍ഡ്.

അനുബന്ധ രേഖകളുടെയും അവാര്‍ഡിനുള്ള അപേക്ഷയുടെയും മൂന്ന് സെറ്റ് പകര്‍പ്പുകള്‍ വീതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍ -673020 എന്ന വിലാസത്തില്‍ നല്‍കണം.

മികച്ച ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രിബ്യൂണല്‍ എന്നിവക്കുള്ള അവാര്‍ഡിനുള്ള അപേക്ഷകള്‍ രണ്ടു സെറ്റ് വീതം ഡയറക്ടര്‍ സാമൂഹ്യനീതി ഡയറക്ടറേറ്റ് വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷാ ഫോമുകള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫിസിലും ലഭിക്കും. അവസാന തീയതി. ജനുവരി 20.

ഫോണ്‍:0495 2371911,9495575470

Applications are invited for the Senior Citizens Service Award

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories