---
title: "#inaguration |കല്ലാച്ചി ഗവൺമെന്റ്  യു.പി സ്കൂളിലെ ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം "
english_title: "#Inauguration #of #class #level #library #at #Kallachi #Govt #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213731/inauguration-of-class-library"
published_at: "2024-06-21T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675337f048cf_schhol.jpg"
keywords: []
---

# #inaguration |കല്ലാച്ചി ഗവൺമെന്റ്  യു.പി സ്കൂളിലെ ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം 

> **Lead Summary:** **കല്ലാച്ചി:[** കല്ലാച്ചി ഗവൺമെന്റ് യു.പി സ്കൂളിലെ ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം.സി സുബൈർ പുസ്തകങ്ങൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലാച്ചി:[** കല്ലാച്ചി ഗവൺമെന്റ് യു.പി സ്കൂളിലെ ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം.സി സുബൈർ പുസ്തകങ്ങൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ എ സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം രവി സ്വാഗതം പറഞ്ഞു.

പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ കെ സി ലിനീഷ് , സതീശൻ മാസ്റ്റർ, രജിത ടീച്ചർ എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ. കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213731/inauguration-of-class-library)