---
title: "#yoga | യോഗ നിത്യ ജീവിതത്തിൽ: അറിവ് പകർന്ന് സെമിനാർ"
english_title: "#Yoga #Eternal #Life #Knowledge #Transfer #Seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213855/yoga-eternal-life-knowledge-transfer-seminar"
published_at: "2024-06-21T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66759cc38e080_seminar.jpg"
keywords: []
---

# #yoga | യോഗ നിത്യ ജീവിതത്തിൽ: അറിവ് പകർന്ന് സെമിനാർ

> **Lead Summary:** **നാദാപുരം:[**യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടന്നു .

## Article Content

**നാദാപുരം:[**യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടന്നു .

മിഥില നൃത്ത സംഗീത വിദ്യാലയത്തിന് ഭാഗമായ മുദ്ര യോഗാ സെൻ്ററിൻ്റെ നേതൃത്വത്തിലായിരുന്നു സെമിനാർ. നാദാപുരം ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കൽ ഉദ്ഘാടനം ചെയ്തു.

കെ എം മോഹൻദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗ ഗുരു നികേഷ് സുബ്രമണ്യൻ, യോഗാ ആചാര്യ സുസ്മിത എം കെ . യോഗ പരിശീലകൻ എന്നിവർ സംസാരിച്ചു. രമേശൻ ടി കെ സ്വാഗതവും , മിഥില നൃത്ത സംഗീത വിദ്യാലയം ഡയറക്ടർ നിഷാന്ത് കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213855/yoga-eternal-life-knowledge-transfer-seminar)