---
title: "#death | പുതിയോട്ടിൽ നാരായണി അന്തരിച്ചു "
english_title: "#Narayani #passed #away #in #Puthiyottill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214117/narayani-passed-away-in-puthiyottill"
published_at: "2024-06-22T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676e5bc608da_shaaa.jpg"
keywords: []
---

# #death | പുതിയോട്ടിൽ നാരായണി അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ:** കുളങ്ങരത്ത് പരേതനായ പുതിയോട്ടിൽ കേളപ്പൻ്റെ (റിട്ട. മിലിറ്ററി) ഭാര്യ നാരായണി അന്തരിച്ചു.

## Article Content

**കക്കട്ടിൽ:** കുളങ്ങരത്ത് പരേതനായ പുതിയോട്ടിൽ കേളപ്പൻ്റെ (റിട്ട. മിലിറ്ററി) ഭാര്യ നാരായണി അന്തരിച്ചു.

മക്കൾ: പ്രവീൺ, പ്രതീഷ്, അനീഷ്.

മരുമക്കൾ: സുജിത, ശാലിനി. സഹോദരങ്ങൾ: ജാനു, ശാന്ത, രാധ, എം. ബാലകൃഷ്ണൻ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി,)രവീന്ദ്രൻ.എം.(സൂര്യ ബാഗ്സ് കല്ലാച്ചി) സഞ്ചയനം: ബുധൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214117/narayani-passed-away-in-puthiyottill)