---
title: "#death | പുത്തൻപുരയിൽ കുഞ്ഞിരാമൻ  അന്തരിച്ചു"
english_title: "#Kunjiraraman #passed #away #in #Puthanpura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214212/kunjiraraman-passed-away-in-puthanpura"
published_at: "2024-06-23T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677b008464dd_death.jpg"
keywords: []
---

# #death | പുത്തൻപുരയിൽ കുഞ്ഞിരാമൻ  അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[**[ ]ചേല മുക്കിലെ പുത്തൻപുരയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

## Article Content

**വാണിമേൽ:[**[ ]ചേല മുക്കിലെ പുത്തൻപുരയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ചുരുത, മക്കൾ: ലീല , ശാന്ത, ശോഭ, ബീന , രാജേഷ് (CISF ). മരുമക്കൾ: ഭാസ്ക്കരൻ , രാജീവൻ , ബാബു, ശരണ്യ, പരേതനായ ചന്ദ്രൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214212/kunjiraraman-passed-away-in-puthanpura)