#paraco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#paraco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jun 23, 2024 04:07 PM | By ADITHYA. NP

വടകര:(nadapuram.truevisionnews.com) ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

#Vadakara #Parko #with #free #liver #disease #screening #camp #for #children

Next TV

Related Stories
#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

Sep 28, 2024 08:14 PM

#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

പിടിഎ പ്രസിഡണ്ട് ബിജു മലയിൽ...

Read More >>
#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

Sep 28, 2024 08:06 PM

#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

29 പോയന്റ് വീതം നേടി കമ്മങ്കോട്ഈസ്റ്റ് .എൽ പി സ്കൂളും നാദാപുരം നോർത്ത് എം എൽ പി സ്കൂളും ഓവറോൾ രണ്ടാം സ്ഥാനം...

Read More >>
 #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

Sep 28, 2024 07:56 PM

#protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പിസി ലിനീഷ് കുമാറിനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ നാദാപുരം ബാർ അസോസിയേഷൻ ശക്തിയായി...

Read More >>
#Bridge | ജനതയെ കേട്ടു;  കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

Sep 28, 2024 07:15 PM

#Bridge | ജനതയെ കേട്ടു; കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്

Sep 28, 2024 06:44 PM

#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 28, 2024 04:01 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup