---
title: "#balavedhi | പി.കെ. ആർ  വായനശാല ബാലവേദി സംഗമം സംഘടിപ്പിച്ചു"
english_title: "#PKR #Vadagsala #organized #the #Balavedi #Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214356/pkr-vadagsala-organized-the-balavedi-sangam"
published_at: "2024-06-23T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678303a8b280_balavdhi.jpg"
keywords: []
---

# #balavedhi | പി.കെ. ആർ  വായനശാല ബാലവേദി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **വിഷ്ണുമംഗലത്തെ പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം, വായനാ വാരാചരണത്തിൻ്റെ ഭാഗമായി ബാലവേദി സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :[ **വിഷ്ണുമംഗലത്തെ പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം, വായനാ വാരാചരണത്തിൻ്റെ ഭാഗമായി ബാലവേദി സംഗമം സംഘടിപ്പിച്ചു.

കെ.ചന്തു മാസ്റ്റർ ഉദ്ഘടനം ചെയ്തു. വിനു വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി കുഞ്ഞിരാമൻ, വായനശാല രക്ഷാധികാരി സി.രാജൻ എന്നിവർ സംസാരിച്ചു.കെ.സതീശൻ സ്വാഗതം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214356/pkr-vadagsala-organized-the-balavedi-sangam)