---
title: "#MSF | ഉന്നത വിജയികളെ  അനുമോദിച്ച് എം എസ് എഫ്  ജാതിയേരി  ശാഖ"
english_title: "#MSF #Jathieri #Branch #felicitating #the #top #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214370/msf-jathieri-branch-felicitating-the-top-winners"
published_at: "2024-06-23T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667838b7e17d6_sharon.jpg"
keywords: []
---

# #MSF | ഉന്നത വിജയികളെ  അനുമോദിച്ച് എം എസ് എഫ്  ജാതിയേരി  ശാഖ

> **Lead Summary:** **നാദാപുരം :[** എസ് എസ് എൽ സി പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ എം എസ് എഫ് ജാതിയേരി ശാഖ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് എം എസ് എഫ് ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് പുന്നോളി തമീമിന് ഉപഹാരം നൽകി.

## Article Content

**നാദാപുരം :[** എസ് എസ് എൽ സി പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ എം എസ് എഫ് ജാതിയേരി ശാഖ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് എം എസ് എഫ് ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് പുന്നോളി തമീമിന് ഉപഹാരം നൽകി.

ചടങ്ങിൽ എം എസ് എഫ്ശാഖ പ്രസിഡന്റ് ഫെമിൻ ഹിജാസ് അധ്യക്ഷത വഹിച്ചു.

ശീറാസി കുറുവയിൽ.ഹഷീർ.നിഷാം കെ. ഫർഹാദ് കെ വി .അൻഫാൽ പി.മുഹമ്മദ് കെ.റാസി.എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214370/msf-jathieri-branch-felicitating-the-top-winners)