---
title: "#accident | പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു"
english_title: "#An #electric #post #fell #after #being #hit #vehicle #Peringathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214525/an-electric-post-fell-after-being-hit-vehicle-peringathur"
published_at: "2024-06-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667921e41f3f7_accident.jpg"
keywords: []
---

# #accident | പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു

> **Lead Summary:** **പെരിങ്ങത്തൂർ:[**[ ]പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു. പെരിങ്ങത്തൂർ മൈലാടി മൊട്ടയിലാണ് അപകടമുണ്ടായത്.

## Article Content

**പെരിങ്ങത്തൂർ:[**[ ]പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു. പെരിങ്ങത്തൂർ മൈലാടി മൊട്ടയിലാണ് അപകടമുണ്ടായത്.

ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണു.

അപകടസമയത്ത് മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തമൊഴിവായി. മറ്റൊരു ഇലക്ട്രിക് പോസ്റ്റും കൂടി അപകടാവസ്ഥയിലാണ്. സ്ഥലത്ത് ഏറെ നേരം ഗതാഗതം മുടങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214525/an-electric-post-fell-after-being-hit-vehicle-peringathur)