---
title: "#TradeIndustry | വെളിച്ചം വേണം: ഇടപെട്ട് വ്യാപാര വ്യവസായ ഏകോപന സമിതി"
english_title: "#Light: #Intervene #Trade #Industry #Coordinating #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214624/light-intervene-trade-industry-coordinating-committee"
published_at: "2024-06-24T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66797af847b9d_vyvasa.jpg"
keywords: []
---

# #TradeIndustry | വെളിച്ചം വേണം: ഇടപെട്ട് വ്യാപാര വ്യവസായ ഏകോപന സമിതി

> **Lead Summary:** ** നാദാപുരം :[ **കല്ലാച്ചി ടൗണിൽ തെരുവ്‌ വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാര വ്യവസായ ഏകോപന സമിതി ആവശ്യമുന്നയിച്ച് വ്യാപാരങ്കൾ നദാപുരം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിവേദനം നൽകി .

## Article Content

** നാദാപുരം :[ **കല്ലാച്ചി ടൗണിൽ തെരുവ്‌ വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാര വ്യവസായ ഏകോപന സമിതി ആവശ്യമുന്നയിച്ച് വ്യാപാരങ്കൾ നദാപുരം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിവേദനം നൽകി .

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ എം സി ദിനേശൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലത്ത്‌,പോക്കുഹാജി,സഹീർ മുറിച്ചാണ്ടീ എന്നിവരാണ് നിവേദനം നൽകിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214624/light-intervene-trade-industry-coordinating-committee)