---
title: "#KMCC  | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി"
english_title: "#Jeddah #KMCC #Constituency #Committee #handed #over #funds #Dialysis #Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214919/jeddah-kmcc-constituency-committee-handed-over-funds-dialysis-centre"
published_at: "2024-06-25T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ade8c2d5f5_nadapuram.jpg"
keywords: []
---

# #KMCC  | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

> **Lead Summary:** ** നാദാപുരം:[**ജിദ്ദ കെഎംസിസി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് കൈമാറി.

## Article Content

** നാദാപുരം:[**ജിദ്ദ കെഎംസിസി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് കൈമാറി.

നാദാപുരം ലീഗ് ഹൗസിൻ ചേർന്ന കൈമാറ്റ ചടങ്ങിൽ ജിദ്ധ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ് എംസി മുഹ്സിൻ അധ്യക്ഷത വഹിച്ചു. കെ കെ നവാസ് , എൻകെ മൂസ മാസ്റ്റർ , ടി കെ ഖാലിദ്മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ , റാഷിദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു .ജിദ്ദ കെഎംസിസി പ്രതിനിധി ഹമീദ് ചെന്നാട്ട് സ്വാഗതവും കെ കെ മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214919/jeddah-kmcc-constituency-committee-handed-over-funds-dialysis-centre)