---
title: "#samastha | സമസ്ത സ്ഥാപക ദിനാചരണം; നിയോജക മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ച് സയ്യിദ് ടി.പി.സി തങ്ങൾ"
english_title: "#All #Founder's #Day #celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215098/all-founders-day-celebrations"
published_at: "2024-06-26T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd14ad3c4f_samsatha.jpg"
keywords: []
---

# #samastha | സമസ്ത സ്ഥാപക ദിനാചരണം; നിയോജക മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ച് സയ്യിദ് ടി.പി.സി തങ്ങൾ

> **Lead Summary:** ** നാദാപുരം:[ **സമസ്ത 98-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപക ദിനാചാരണത്തിൻ്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം നാദാപുരം ജാമിഅ ഹാശിമിയ്യയിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിച്ചു.

## Article Content

** നാദാപുരം:[ **സമസ്ത 98-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപക ദിനാചാരണത്തിൻ്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം നാദാപുരം ജാമിഅ ഹാശിമിയ്യയിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിച്ചു.

ബശീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. പി.കെ അഹമ്മദ് ബാഖവി, പി.പി അശ്‌റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, പി.എ മമ്മുട്ടി, ആശിഖ് റഹ്മാനി, സയ്യിദ് ശഹീദ് ഹുദവി, റഷീദ് റഹ്മാനി, അബ്ദു റഊഫ് റഹ്മാനി, റിൻഷാദ് ഫൈസി, ശഫ്നാസ് റഹ്മാനി, നജാദ് റഹ്മാനി, സയ്യിദ് ശനീബ് ടി.പി.സി, ജംഷീർ മാവിലാടം, ജംഷാദ് പി.പി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215098/all-founders-day-celebrations)