നാദാപുരം: കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് കോവിഡ് കണ്ട്രോള് റൂമുമായി 24 മണിക്കൂറും ബന്ധപ്പെടാം.
ഫോണ്‍ നമ്പര്‍: 0495 2376063, 0495 2371471.
Vigilance tightened Kovid control room; Works 24 hours a day