---
title: "#antidrug | ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിപ്പിച്ചു"
english_title: "#Organized #antidrug #awareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215461/organized-antidrug-awareness"
published_at: "2024-06-27T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d523db9805_front.jpg"
keywords: []
---

# #antidrug | ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിപ്പിച്ചു

> **Lead Summary:** ** വളയം:[ **പ്രണവം അച്ചംവീട് ഗ്രന്ഥശാല, വനിതാവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി വനജ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

** വളയം:[ **പ്രണവം അച്ചംവീട് ഗ്രന്ഥശാല, വനിതാവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി വനജ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ വളയം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം സുമതി അദ്ധ്യക്ഷത വഹിച്ചു.നാദാപുരം റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് ഇന്നത്തെ ലഹരി ഉപയോഗവും അതിന്റെ അനന്തര ഫലത്തെ കുറിച്ചും , നിയമപരമായ കാര്യങ്ങളെ കുറിച്ചും ക്ലാസ്സ് എടുത്തു.ചടങ്ങിൽ പി സി ലക്ഷമി, രജിഷ ,നികേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215461/organized-antidrug-awareness)