---
title: "#obituary | വടക്കേ വീട്ടിൽ താഴക്കുനി ശ്രീധരൻ അന്തരിച്ചു"
english_title: "#Thakkuni #Sreedharan #passed #away #north #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215915/thakkuni-sreedharan-passed-away-north-house"
published_at: "2024-06-29T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fa2b3885fd_death.jpg"
keywords: []
---

# #obituary | വടക്കേ വീട്ടിൽ താഴക്കുനി ശ്രീധരൻ അന്തരിച്ചു

> **Lead Summary:** ** തൂണേരി :[** വെള്ളൂരിലെ വടക്കേ വീട്ടിൽ താഴക്കുനി ശ്രീധരൻ അന്തരിച്ചു.

## Article Content

** തൂണേരി :[** വെള്ളൂരിലെ വടക്കേ വീട്ടിൽ താഴക്കുനി ശ്രീധരൻ അന്തരിച്ചു.

ഭാര്യ: വത്സല, മക്കൾ: ലതീഷ്, സുനീഷ് ,അഭിലാഷ് , ശ്രീലേഷ് മരുമക്കൾ: ലസിജ, ദിപിന, രബിഷ , സിൻസി .

സഹോദരങ്ങൾ: ദാമോദരൻ ( പേരാമ്പ്ര) കൃഷ്ണൻ ( കൊയിലാണ്ടി ) പരേതനായ ലോഹിതാക്ഷൻ ( കൊയിലാണ്ടി ) സുരേഷ് ( മലാപ്പറമ്പ്) പരേതയായ ലക്ഷ്മി (കൊയിലാണ്ടി ) സരോജിനി ( നടുവണ്ണൂർ) . സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215915/thakkuni-sreedharan-passed-away-north-house)