---
title: "#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം"
english_title: "#Car #accident; #Vehicle #accident #Bhumi #Vatukal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216101/car-accident-vehicle-accident-bhumi-vatukal"
published_at: "2024-06-29T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66802f9d6af4d_car.jpg"
keywords: []
---

# #accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

> **Lead Summary:** ** വാണിമേൽ:[ **കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാറിൻ്റ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

** വാണിമേൽ:[ **കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാറിൻ്റ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216101/car-accident-vehicle-accident-bhumi-vatukal)