---
title: "#vijayakalavedhi | ഓർമ്മകളിലൂടെ; കലയെ നെഞ്ചേറ്റിയ എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഒത്തുചേർന്നു "
english_title: "#Through #memories #Seventy #year #olds #cherished #art #gathered #one #stage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216270/through-memories-seventy-year-olds-cherished-art-gathered-one-stage"
published_at: "2024-06-30T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66814a8d613b0_ssssss.jpg"
keywords: []
---

# #vijayakalavedhi | ഓർമ്മകളിലൂടെ; കലയെ നെഞ്ചേറ്റിയ എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഒത്തുചേർന്നു 

> **Lead Summary:** **എടച്ചേരി :[** ആയിരത്തിതൊള്ളായിരത്തി അൻപതുകളിലും അറുപതുകളിലും എഴുപതുകളിലും കലയെ നെഞ്ചേറ്റി സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഓർമ്മകൾ പങ്കുവെച്ചു.

## Article Content

**എടച്ചേരി :[** ആയിരത്തിതൊള്ളായിരത്തി അൻപതുകളിലും അറുപതുകളിലും എഴുപതുകളിലും കലയെ നെഞ്ചേറ്റി സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഓർമ്മകൾ പങ്കുവെച്ചു.

വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഓർമ്മകളിലൂടെ ഒരു കാലം നമുക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചത്. ഡോ: കെ.എം സുഭാഷ് ഉദ്ഘാടനം ചെയ്തു. കെ.ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

രാജീവ്‌വള്ളിൽ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡൻ്റ് കെ. ബാലൻ മുഖ്യാതിഥിയായി വി. കു ഞ്ഞിക്കണ്ണൻ, ഒ.പി. അനന്തൻ, കെ.പി. ദാമോദരൻ, കണ്ണോത്ത് കൃഷ്ണൻ, കെ. ഹരീന്ദ്ര ൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216270/through-memories-seventy-year-olds-cherished-art-gathered-one-stage)