---
title: "#obituary | നാലുപുരക്കൽ മമ്മു അന്തരിച്ചു"
english_title: "#Mammu #passed #away #Nalupurakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216277/mammu-passed-away-nalupurakkal"
published_at: "2024-06-30T18:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681522f29351_death_2.jpg"
keywords: []
---

# #obituary | നാലുപുരക്കൽ മമ്മു അന്തരിച്ചു

> **Lead Summary:** **നാദാപുരം:[**ചേലക്കാട് നാലുപുരക്കൽ മമ്മു അലങ്കാർ അന്തരിച്ചു. 

## Article Content

**നാദാപുരം:[**ചേലക്കാട് നാലുപുരക്കൽ മമ്മു അലങ്കാർ അന്തരിച്ചു. 

ഭാര്യ: നഫീസ നാമത്ത് (ചേലക്കാട്) മക്കൾ: നൗഷാദ് (നീലേച്ച്കുന്ന്) നൗഫൽ(മസ്കത്ത്) ഹാരിസ് (ദുബൈ) അനീസ് (ദുബൈ) സീനത്ത്

മരുമക്കൾ: റഫീഖ് ചാലിൽ(അഹമ്മദ്മുക്ക്) സലീന (മൊകേരി) സഹല (പന്തല്ലൂർ) നിഷാന (കാഞ്ഞിരോളി) സഹോദരങ്ങൾ : കോറോത്ത് കുഞ്ഞബ്ദുല്ല ഹാജി 

മൊയ്തു മയ്യിത്ത് നിസ്കാരം രാവിലെ 10.30 ന് ചേലക്കാട് ജുമാമസ്ജിദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216277/mammu-passed-away-nalupurakkal)