---
title: "#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ"
english_title: "#Protest #Evening; #UDF #dharna #Thuneri #allow #Plus #Two #additional #batch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216570/protest-evening-udf-dharna-thuneri-allow-plus-two-additional-batch"
published_at: "2024-07-01T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682bc04237a9_aasshh.jpg"
keywords: []
---

# #UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

> **Lead Summary:**  **തൂണേരി:[** പ്ലസ് ടു അധിക ബാച്ച് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

 **തൂണേരി:[** പ്ലസ് ടു അധിക ബാച്ച് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

കെപിസി തങ്ങൾ അധ്യക്ഷനായി. ആവോലം രാധാകൃഷ്ണൻ, സി കെ നാസർ, അഡ്വക്കേറ്റ് എ സജീവൻ, അശോകൻ തൂണേരി,സി അബ്ദുൽ ഹമീദ്, പി രാമചന്ദ്രൻ, വളപ്പിൽ കുഞ്ഞമ്മദ് , വികെ രജീഷ്, സി കെ ബഷീർ , യു കെ വിനോദ് കുമാർ,ഫസൽ മാട്ടാൻ,കെ യു സാലിഹ്, ടി മൂസ ഹാജി, കെ മധു മോഹനൻ, എം കെ സമീർ,, പി ഷാഹിന, ലിഷ കുഞ്ഞിപുരയിൽ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216570/protest-evening-udf-dharna-thuneri-allow-plus-two-additional-batch)