---
title: "#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്  "
english_title: "#Plus #one #extra #batch #UDF #staged #protest #dharna #Valayam  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216592/plus-one-extra-batch-udf-staged-protest-dharna-valayam"
published_at: "2024-07-01T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682d2f89ca8f__rally.jpg"
keywords: []
---

# #congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്  

> **Lead Summary:** **വളയം:** പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻപാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:** പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻപാറക്കടവ് ഉദ്ഘാടനം ചെയ്തു.

കോറോത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ മാസ്റ്റർ, നസീർ വളയം, രവിഷ് വളയം, നജ്മ യാസർ, കെ.എൻ.കെ ചന്ദ്രൻ, രാജൻ ചന്ദ്രോത്ത്, സുശാന്ത്, അറഫാത്ത് ഇ.വി, നംഷീദ് കെ.അഹമ്മദ് കുട്ടി എൻ, സുകുമാരൻ കെ.വി, പടിക്കൽ അബ്ദുല്ല, സി.വി കുഞ്ഞബ്ദുല്ല എ പി ബാബു, സൂപ്പി ആർ പി. യാസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216592/plus-one-extra-batch-udf-staged-protest-dharna-valayam)