#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം
Jul 1, 2024 09:47 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം. തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്തെ മലോൽ മൊയ്തു ഹാജിയുടെ വീടിനോട് ചേർന്നുള്ള തേങ്ങാ കൂടയ്ക്കാണ് തീ പിടിച്ചത്.

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണച്ചു. തേങ്ങ പുകയക്കാൻ ഇട്ട തീ കൂടുതൽ ഭാഗത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എസ്. വരുണിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എ. സതീഷ്, മനോജ് കിഴക്കേക്കര, കെ.ബി സുകേഷ്, കെ. ദിൽറാസ് , വി.കെ അരുൺ പ്രസാദ്, കെ.എം വിജീഷ് , എൻ കെ അഖിൽ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എം സജീഷ്, എം. അനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തും.

#coconut #tree #caught #fire #Chalappuram; #About #eight #thousand #coconuts #burnt

Next TV

Related Stories
#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന്  നാടിന്റെ സ്നേഹാദരം

Jul 3, 2024 08:49 PM

#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന് നാടിന്റെ സ്നേഹാദരം

ചേലാംകണ്ടി മജീദിന്റെ മകൻ മുഹമ്മദ് ഷംനാസിന് നാടിന്റെ...

Read More >>
#KrishiBhawan | കൃഷിമന്ത്രിയെ  നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം

Jul 3, 2024 04:52 PM

#KrishiBhawan | കൃഷിമന്ത്രിയെ നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം

തുണേരി പഞ്ചായത്ത് പ്രസിഡൻറ് സുധാ സത്യൻ നിവേദനം...

Read More >>
#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

Jul 3, 2024 11:55 AM

#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories