Featured

#abdhulla | 'ഞാൻ പിന്നിട്ട വഴികൾ' പുസ്തക മുഖപുറം പ്രകാശനം ചെയ്തു

News |
Jul 2, 2024 01:17 PM

നാദാപുരം :(nadapuram.truevisionnews.com) ജീവിത പ്രാരാബ്ധം കൊണ്ട് അഞ്ചാം ക്ലാസിൽ പഠനം നിർത്തി ഇന്ത്യയിലും വിദേശത്തും പല ദിക്കുകളിലും ജോലിതേടി യാത്ര ചെയ്ത അബ്ദുള്ള വാണിമേലിൻ്റെ (കുയ്യലത്ത് കുഞ്ഞബ്ദുള്ള ) അനുഭവങ്ങൾ അക്ഷരങ്ങളാൽ പകർത്തിയ ഞാൻ പിന്നിട്ട വഴികൾ (അനുഭവം) എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശിപ്പിച്ചു.

ഓറ ക്രാഫ്റ്റ് ഇൻ്റർനാഷണൽ ഡയറക്ടറുമായ റഷീദ് കോടിയൂറ നിർവഹിച്ചത്. ഗ്രന്ഥകാരൻ അബ്ദുല്ല വാണിമേൽ, കെ എം മോഹൻദാസ് മാസ്റ്റർ, സലീം എ.റഹ്മാൻ എന്നിവർ പങ്കെടുത്തു.

ജൂലായ് 21 ഞായറാഴ്ച സാഹിത്യകാരനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പ്രകാശനം ചെയ്യും.

#The #Ways #Walked #book #cover #released

Next TV

Top Stories










News Roundup