#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി

#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി
Jul 2, 2024 04:54 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നതായി മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ സഹായിക്കാത്ത ഏക പാർട്ടി സി പി എമ്മാണ്. വർഗ്ഗീയതയ്ക്കെതിരെ ഇന്ത്യൻ ജനത രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരന്നപ്പോൾ സിപിഎം സ്വീകരിച്ചത് രാഹുൽ വിരുദ്ധ സമീപനമാണ്.

അയോദ്യ നിലനിൽക്കുന്ന ഫൈസാബാദ് പാർലമെന്റ് മണ്ഡലത്തിൽ ബി ജെപി യെ സഹായിക്കുന്ന സമീപനമാണ് സി പി എം എടുത്തത്. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ജനാധിപത്യത്തിന് കരുത്ത് പകരുന്നതായി മുല്ലപ്പള്ളി പറഞ്ഞു.

ജില്ലാ കോൺഗ്രസ് സെക്രട്ടറി ആയിരുന്ന പി ശ്രീനിവാസൻരെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം തൂണേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷനായി.കെപിസിസി സെക്രട്ടറിമാരായ ഐ മൂസ, വി എം ചന്ദ്രൻ, ഡിസിസി ഭാരവാഹികളായ പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, എ സജീവൻ, പി രാമചന്ദ്രൻ , വി കെ രജീഷ്, രവിഷ് വളയം, സുധ സത്യൻ, ടി മൂസ ഹാജി, ഫസൽ മട്ടാൻ, കെ എം രഘുനാഥ്, സി കെ ലത , പി കെ സുജാത , പി പി സുരേഷ് കുമാർ, റിജേഷ് നരിക്കാട്ടേരി, കെ ചന്ദ്രൻ മ, പി കെ ദാമു , തേറത്ത് കുഞ്ഞി കൃഷ്ണൻ നമ്പ്യാർ സംസാരിച്ചു.

#CPM #undermining #the #fight #against #fascism #Mullapally

Next TV

Related Stories
#KrishiBhavan  | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

Jul 4, 2024 03:33 PM

#KrishiBhavan | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ കർഷകനായ ശ്രീ മൊയ്തീൻ മടോം പൊയിൽ എന്നിവർക്ക് തൈകൾ നൽകി ഉദ്ഘടനം...

Read More >>
#ChetyalakadavRiver | ഒടുവിൽ ഉണർന്നു; ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ തുടങ്ങി

Jul 4, 2024 03:01 PM

#ChetyalakadavRiver | ഒടുവിൽ ഉണർന്നു; ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ തുടങ്ങി

കരാറുകാർ തന്നെ ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ...

Read More >>
#njattuvelachandha | വളരട്ടെ  ഹരിത ഭൂമി ;  നാദാപുരത്ത്  ഞാറ്റുവേല ചന്ത ആരംഭിച്ചു

Jul 4, 2024 02:08 PM

#njattuvelachandha | വളരട്ടെ ഹരിത ഭൂമി ; നാദാപുരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം സി സുബൈർ, ജനിത ഫിർദൗസ്‌ , എ ഡി സി മെമ്പർ സി എച്ച് ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു...

Read More >>
#Cobra  | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി

Jul 4, 2024 12:19 PM

#Cobra | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ്"; ഒടുവിൽ കൂട്ടച്ചിരി

ഒടുവിൽ ഭീതി കൂട്ടച്ചിരിയിൽ അവസാനിച്ചു. ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ...

Read More >>
#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന്  നാടിന്റെ സ്നേഹാദരം

Jul 3, 2024 08:49 PM

#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന് നാടിന്റെ സ്നേഹാദരം

ചേലാംകണ്ടി മജീദിന്റെ മകൻ മുഹമ്മദ് ഷംനാസിന് നാടിന്റെ...

Read More >>
Top Stories