---
title: "#hanged | വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ "
english_title: "#Guest #worker #hanged #death #rented #quarters Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216971/guest-worker-hanged-death-rented-quarters-vanimel"
published_at: "2024-07-03T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f61c0057a_hanged.jpg"
keywords: []
---

# #hanged | വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **നാദാപുരം:[**[ ]കുടുംബവുമായി ഒന്നിച്ച താമസിക്കുകയായിരുന്ന അതിഥി തൊഴിലാളി വാണിമേലിലെ വാടക കോർട്ടേഴ്സിൽ തൂങ്ങിമരിച്ചു.

## Article Content

**നാദാപുരം:[**[ ]കുടുംബവുമായി ഒന്നിച്ച താമസിക്കുകയായിരുന്ന അതിഥി തൊഴിലാളി വാണിമേലിലെ വാടക കോർട്ടേഴ്സിൽ തൂങ്ങിമരിച്ചു.

പശ്ചിമബംഗാൾ സ്വദേശി നിലൻ സർക്കാർ (38) ആണ് മരിച്ചത്. വാണിമേൽ വയൽ പീടികയിലെ വാടക കോർട്ടേഴ്സിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ നിലനെ ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശിച്ചുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് വളയം പോലീസ് ഇൻക്വസ്റ്റ് നടത്തി.

പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

അച്ഛൻ: തപസ്യ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216971/guest-worker-hanged-death-rented-quarters-vanimel)