#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jul 3, 2024 01:27 PM | By ADITHYA. NP

വടകര: (nadapuram.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

#Vadakara #Parko #with #free #liver #disease #screening #camp #for #children

Next TV

Related Stories
#KSBimal  |   കെ.എസ് ബിമൽ അനുസ്മരണം ഞായറാഴ്ച എടച്ചേരിയിൽ

Jul 5, 2024 07:49 PM

#KSBimal | കെ.എസ് ബിമൽ അനുസ്മരണം ഞായറാഴ്ച എടച്ചേരിയിൽ

ജൂലൈ ഏഴ് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് എടച്ചേരി കമ്യൂണിറ്റി ഹാളിൽവെച്ചാണ് അനുസ്മരണം...

Read More >>
#VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

Jul 5, 2024 07:18 PM

#VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

പള്ളി കൂടം ടി.വി ഫെയിം നിമേഷ് കക്കട്ടിൽ ഉദ്ഘാടനം...

Read More >>
 #Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി

Jul 5, 2024 07:15 PM

#Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി

നാടിന് വേണ്ടി സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കിന്നതിലൂടെ പൊതു സമൂഹത്തിൽ ആദരവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണെന്ന് യുവ സംരംഭകർ...

Read More >>
#TIM | ബേപ്പൂരിലെ 'വൈലാലിൽ' ;  ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ

Jul 5, 2024 07:13 PM

#TIM | ബേപ്പൂരിലെ 'വൈലാലിൽ' ; ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ

വീട്ടിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിലും സംബന്ധിച്ചു....

Read More >>
#vaikkammuhammadbasheer | അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ

Jul 5, 2024 06:28 PM

#vaikkammuhammadbasheer | അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം...

Read More >>
 #foundbody  |  കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ  മൃതദേഹം സംസ്‌കരിച്ചു

Jul 5, 2024 06:01 PM

#foundbody | കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ മൃതദേഹം സംസ്‌കരിച്ചു

വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ...

Read More >>
Top Stories










News Roundup






GCC News