---
title: "#KrishiBhawan | കൃഷിമന്ത്രിയെ  നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം"
english_title: "#Meet #the #Minister #Agriculture #dilapidated #Thuneri #Krishi #Bhawan #should #renovated built"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217046/meet-the-minister-agriculture-dilapidated-thuneri-krishi-bhawan-should-renovated-built"
published_at: "2024-07-03T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685351391500_WhatsApp_Image_2024-07-03_at_4.54.55_PM.jpeg"
keywords: []
---

# #KrishiBhawan | കൃഷിമന്ത്രിയെ  നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം

> **Lead Summary:** **നാദാപുരം:[**[ ]കർഷകരുടെ ആശാകേന്ദ്രമായ തൂണേരി കൃഷി ഭവൻ തകർച്ചാ ഭീഷണിയിൽ. ശോചനീയാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികൾ രംഗത്ത്.

## Article Content

**നാദാപുരം:[**[ ]കർഷകരുടെ ആശാകേന്ദ്രമായ തൂണേരി കൃഷി ഭവൻ തകർച്ചാ ഭീഷണിയിൽ. ശോചനീയാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികൾ രംഗത്ത്.

തൂണേരി കൃഷി ഭവൻ പുതുക്കി പണിയാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇ.കെ. വിജയൻ എം.എൽ. എ യുടെ സിന്നിദ്ധ്യത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ നേരിൽകണ്ടു.

തുണേരി പഞ്ചായത്ത് പ്രസിഡൻറ് സുധാ സത്യൻ നിവേദനം നൽകി. കൃഷി ഭവന്റെ മതിൽ ഈ മഴയത്ത് അപകടനിലയിലാണ്.

വൈ. പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മെമ്പർ മധുമോഹനൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217046/meet-the-minister-agriculture-dilapidated-thuneri-krishi-bhawan-should-renovated-built)