---
title: "#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന്  നാടിന്റെ സ്നേഹാദരം"
english_title: "#Nation's #love #for #powerlifting #champion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217102/nations-love-for-powerlifting-champion"
published_at: "2024-07-03T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66856c530066b_WhatsApp_Image_2024-07-03_at_8.47.16_PM.jpeg"
keywords: []
---

# #powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന്  നാടിന്റെ സ്നേഹാദരം

> **Lead Summary:** **വാണിമേൽ:[ **എറണാകുളത്ത് നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ 120 കിലോ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ ചേലാംകണ്ടി മജീദിന്റെ മകൻ മുഹമ്മദ് ഷംനാസിന് നാടിന്റെ സ്നേഹാദരം.

## Article Content

**വാണിമേൽ:[ **എറണാകുളത്ത് നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ 120 കിലോ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ ചേലാംകണ്ടി മജീദിന്റെ മകൻ മുഹമ്മദ് ഷംനാസിന് നാടിന്റെ സ്നേഹാദരം.

വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ്‌ ഉപഹാരം സമ്മാനിച്ചു.

കവി അഷ്‌റഫ്‌ പടയൻ, രവീന്ദ്രൻ മാമ്പ്രോൽ, കെ കെ ആഷിഖ്, നൗഫൽ മടോംപൊയിൽ, എം പി സമദ്, കെ കെ നൗഷി, എം കെ മുനീർ, കെ വി ഉവൈസ്, ചെന്നാട്ട് ബഷീർ, ഒ പി ജലീൽ, എം കെ മുഹമ്മദ് മാസ്റ്റർ, കെ വി റാഫി, എൻ സി മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217102/nations-love-for-powerlifting-champion)