---
title: "#KrishiBhavan  | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി "
english_title: "#Njattuvela #market #started #under #auspices #Vanimeel #Grama #Panchayat #Krishi #Bhavan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217285/njattuvela-market-started-under-auspices-vanimeel-grama-panchayat-krishi-bhavan"
published_at: "2024-07-04T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66867a1032030_krishibhavan.jpg"
keywords: []
---

# #KrishiBhavan  | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി 

> **Lead Summary:** **വാണിമേൽ :[**വാണിമേൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തയും കർഷക സഭയും തുടങ്ങി .

## Article Content

**വാണിമേൽ :[**വാണിമേൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തയും കർഷക സഭയും തുടങ്ങി .

പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ കർഷകനായ ശ്രീ മൊയ്തീൻ മടോം പൊയിൽ എന്നിവർക്ക് തൈകൾ നൽകി ഉദ്ഘടനം നിർവഹിച്ചു.

വൈസ്;പ്രസിഡന്റ് സെൽമ രാജു അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സണൽ ഫാത്തിമ കണ്ടിയിൽ പഞ്ചായത്ത് മെമ്പർ.മജീദ് എം.കെ കാർഷിക വികസന സമിതി അംഗങ്ങൾ ആയ ലത്തീഫ്,കണ്ടിൽ ചന്ദ്രൻ പി.പി ,കൃഷി ഓഫീസർ അഥിന .എ,കൃഷി അസിസ്റ്റെന്റ് ഷീബ എ.ജി,പി.ടി.എസ് സനൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217285/njattuvela-market-started-under-auspices-vanimeel-grama-panchayat-krishi-bhavan)