#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jul 5, 2024 10:24 AM | By ADITHYA. NP

വടകര: (nadapuram.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

#Vadakara #Parko #with #free #liver #disease #screening #camp #for #children

Next TV

Related Stories
#BinoyVishwam | ‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Jul 8, 2024 05:42 PM

#BinoyVishwam | ‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

നാദാപുരത്തെ സിപിഐഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ...

Read More >>
#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക

Jul 8, 2024 09:32 AM

#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക

നാട്ടിൽ നടക്കുന്ന ഇത്തരം മാതൃകാ പരമായ പരിപാടികൾക്ക് തൻ്റെ പിന്തുണ ഉണ്ടാകുമെന്ന് വി.പി ആച്ചി...

Read More >>
#MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര

Jul 7, 2024 11:59 PM

#MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര

റാസിൽ കെ പി സ്വാഗതവും നാഫി കല്ലേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറോളം വിദ്യാർഥികൾ അനുമോദനം...

Read More >>
#blooddonate | ഉമ്മത്തുരിൽ  സ്നേഹഗാഥ; യുവാക്കൾ കൂട്ടത്തോടെ രക്തദാനം നടത്തി നാടിന് പുതിയ പാഠം പകർന്നു

Jul 7, 2024 10:06 PM

#blooddonate | ഉമ്മത്തുരിൽ സ്നേഹഗാഥ; യുവാക്കൾ കൂട്ടത്തോടെ രക്തദാനം നടത്തി നാടിന് പുതിയ പാഠം പകർന്നു

ഉമ്മത്തൂർ സൈത്തൂൻ ചാരിറ്റബിൾ സംഘവും തലശ്ശേരി മലബാർ കാൻസർ സെന്ററും സംയുക്തമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഔദോഗിക ഉദ്ഘാടനം...

Read More >>
Top Stories