---
title: "#YouthCongress | യങ് ഇന്ത്യ;  യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ക്യാമ്പയിൻ രാഹുൽ മങ്കൂട്ടത്തിലും, അബിൻ വർക്കിയും നാളെ നാദാപുരത്ത്"
english_title: "#Young #India;  #Youth #Congress #Young #India #campaign #Rahul  #Mankoot #Abin #Varki #tomorrow #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217579/young-india-youth-congress-young-india-campaign-rahul-mankoot-abin-varki-tomorrow-nadapuram"
published_at: "2024-07-05T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687c3b024d84_bijinnn.jpg"
keywords: []
---

# #YouthCongress | യങ് ഇന്ത്യ;  യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ക്യാമ്പയിൻ രാഹുൽ മങ്കൂട്ടത്തിലും, അബിൻ വർക്കിയും നാളെ നാദാപുരത്ത്

> **Lead Summary:** **നാദാപുരം :[**[ ](ബൂത്ത് തലത്തിലുള്ള യൂത്ത് കോൺഗ്രസ്‌ നേതാക്കളെ സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ 60 ദിവസങ്ങളിലായി 140 നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന യങ് ഇന്ത്യ ക്യാമ്പയിൻ നാളെ രാവിലെ 10 മണിക്ക് നാദാപുരം എംവൈഎം ഔഡിറ്റോറിയത്തിൽ നടക്കും.

## Article Content

**നാദാപുരം :[**[ ](ബൂത്ത് തലത്തിലുള്ള യൂത്ത് കോൺഗ്രസ്‌ നേതാക്കളെ സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ 60 ദിവസങ്ങളിലായി 140 നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന യങ് ഇന്ത്യ ക്യാമ്പയിൻ നാളെ രാവിലെ 10 മണിക്ക് നാദാപുരം എംവൈഎം ഔഡിറ്റോറിയത്തിൽ നടക്കും.

സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മങ്കൂട്ടത്തിൽ,ഉപാധ്യക്ഷൻ അബിൻ വർക്കി മറ്റ് സംസ്ഥാന ഭാരവാഹികളാണ് ക്യാമ്പയിനിന്റെ ഭാഗമായി എത്തുന്നത് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയതായും ഈ ക്യാമ്പയിൻ യൂത്ത് കോൺഗ്രസിന് പുതു ജീവൻ നൽകുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി.

ഭാരവാഹികളായ അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, ലാലു വളയം, ഉമേഷ്‌ കാവിലും പാറ, അഖിൽ ടി, ഫസൽ മാട്ടാൻ, ജംഷി, വിഷ്ണു വൈ. എസ്, സിജി ലാൽ,അഭിഷേക് രാംദാസ് തുടങ്ങിയവർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217579/young-india-youth-congress-young-india-campaign-rahul-mankoot-abin-varki-tomorrow-nadapuram)